സൈജുവിനൊപ്പം ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുത്ത യുവതികളടക്കം പതിനേഴ് പേര്‍ക്കെതിരെയും കേസ്
മോഡലുകളുടെ മരണത്തിനുപിന്നാലെ നടന്ന ചോദ്യം ചെയ്യലില്‍ സൈജു തങ്കച്ചന്റെ ഫോണിലെ രഹസ്യഫോള്ഡറുകളില് നിന്ന് ലഹരിയും കഞ്ചാവുമുള്‍പ്പെടെ ഉപയോഗിക്കുന്നതിന്റെ നിരവധി ദൃശ്യങ്ങളാണ് ലഭിച്ചത്